തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രദേശിക അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ്...
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം...
കാസര്‍കോട് :കുമ്പളയില്‍ ടോൾ ഗേറ്റ് നിർമാണത്തിനെതിരെ വന്‍ പ്രതിഷേധം. കുമ്പള ആരിക്കാടിയില്‍ താല്കാലിക ടോള്‍ ഗേറ്റ് നിര്‍മിക്കുന്നതിനെതിരെയാണ് ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. ദേശീയപാതയടക്കം ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. ടോള്‍ ഗേറ്റിനെതിരെ കുമ്പള സ്വദേശികളുടെ പ്രതിഷേധം...
കണ്ണൂർ :കീഴറ സ്ഫോടനം പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുംകണ്ണൂർ കണ്ണപുരം കീഴറയിൽ യിൽ വീട്ടിൽ സു ക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതി ചാലാട്...
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കുപുറമേ ഇൻ ചാർജ് ഭാര്യമാരുണ്ട്. വിവാദ പ്രസ്താവനയുമായ് സമസ്ത നേതാവ് കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി സമസ്ത നേതാവ് ഡോക്ടർ ബഹാവുദ്ദീൻ നദ്വി. പല മന്ത്രിമാർക്കും എംപിമാർക്കും...
തൃശൂര്‍: അരമണികുലുക്കി കുടവയര്‍ കുലുക്കി തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍...
കൊച്ചി: ഈ മാസം 20ന് പമ്പാ തീരത്ത് തിരുവിതാംകൂർ ദേവസ്വംബോർഡും സർക്കാരും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ ഹർജിയാണ് പരിഗണിക്കുന്നത്. മതേതര നിലപാടുന്നയിച്ച്...
കീവ്: യുക്രൈനിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യയുടെ ആക്രമണം. കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക ഭരണ മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സാമൂഹിക മാധ്യമത്തിൽ കൂടി അറിയിച്ചു. യുക്രൈൻ സർക്കാർ...
ക കാസർഗോഡ് : ഭാര്യ പിണങ്ങി പേ ായ ൈ വരാഗ്യത്തിൽ മകൾക്ക് നേ രെ ആസിഡ് ആക്രമണം നടത്തിയ പ്രതി അ റസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ...
പത്തനംതിട്ട: 13 വർഷം മുന്നേ താൻ നേരിട്ട പോലീസ് അതിക്രമം വിവരിച്ച് എസ്എഫ്ഐ മുൻ ഭാരവാഹി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു...