ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മാസപൂജ സമയത്ത് ഇത്ര അധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. അയ്യപ്പഭക്തര്‍11 മണിക്കൂറുകളോളം കാത്തു നിന്നാണ് ദര്‍ശനം നടത്തുന്നത്. ഭക്തരുടെ തിരക്ക് ശരംകുത്തി വരെ നീളുന്നു. അതേസമയം, പതിനെട്ടാംപടി ചവിട്ടാന്‍ കാത്തിരിക്കുന്ന തീര്‍ഥാടകര്‍ക്ക്...
കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹംകളക്ടര് ക്ഷണിച്ചിട്ടാണോ...
. കണ്ണൂർ:എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റി. റെവന്യു മന്ത്രി കെ. രാജുന്റെ നിർദേശപ്രകാരമാണ് നടപടി. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ...
പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല’. അവധി നല്കുന്നതില് കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്കാന് വൈകിച്ചു.ഈ വിവരങ്ങള്‍ നവീന്‍...
ദിവ്യ ഒളിവിൽ : സ്വന്തം വീട്ടിലും ബന്ധുവീട്ടിലും ഇല്ലെന്ന് പോലീസ്: പ്രശാ പരാതി വ്യാജം ? കണ്ണൂർ:എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന....
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ഹർജി സമർപ്പിച്ചത്. ചടങ്ങിലേക്ക് ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ്...
പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കെതിയ പി. സരിന് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം. ‘സഖാവ് സരിന് സ്വാഗതം’ എന്ന് മുദ്രാവാക്ര്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ സരിനെ വരവേറ്റു. ചുവന്ന ഷാളണിയിച്ച്...
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ ജില്ലാകളക്ടർ അരുൺ കെ. വിജയൻ. സബ് കളക്ടർ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് കൈമാറിയത്. ഇന്ന് രാവിലെ മുദ്ര വച്ച കവറിലാണ് സബ് കളക്ടറുടെ കൈയിൽ...
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരം കൈവരുമ്പോള്‍ ആ അധികാരത്തിന്റെ ധാര്ഷ്ട്യത്തില് എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രത്യേകിച്ച് ഇടതുപക്ഷക്കാര്‍ അധികാരത്തിന്റെ ഹുങ്കില്‍ ഇതുപോലെ പെരുമാറുന്നത്...
. പട്ന: ബിഹാറിൽ വ്യാജമദ്യദുരന്തത്തിൽ 25 പേർ മരിച്ചു. 49 പേർ ചികിത്സയിൽ. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.സിവാൻ, സരൺ ജില്ലകളിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ്...