തിരുവനന്തപുരം: മുല്ലൂർതോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ (71) തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ മൂന്നുപ്രതികൾക്കും വധശിക്ഷ. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ റഫീക്ക ബീവി (51), രണ്ടാം പ്രതി...
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓര്‍ഡിനന്‍സ് ഒപ്പിടുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവർണർ വ്യക്തമാക്കി....
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പ33 കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. ഇയാൾ മെട്രൊ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശങ്ങൾ പുറത്തുവന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ...
കോഴിക്കോട്: വടകരയിൽ തെരഞ്ഞെടുപ്പിനിടെ ഉടലെടുത്ത കാഫിർ പ്രയോഗം വീണ്ടും രാഷ്ട്രീയ ചർച്ചയാവുന്നു.തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിനിടെ ഇതേച്ചൊല്ലിയാണ് വീണ്ടും രാഷ്ട്രീയപ്പോര് മുറുകുന്നത്. വ്യാജവാട്സാപ്പ് സന്ദേശത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ജില്ലാ...
പാലക്കാട്: കാല് വഴുതി ക്വാറിയില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന് മകന് മേഘജ് (18), രവീന്ദ്രന് മകന് അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30...
ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഇ.പി ജയരാജൻ്റെ പരാതി പോലീസ് തള്ളി തിരുവനന്തപുരം: ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ആരോപണത്തിനു പിന്നിൽ...
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള ഗവർണറുടെ 4 അംഗ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.” ഹർജിക്കാരുടെ ഭാഗം കൂടി...
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. കാറിന്റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാക്കി എ.എ.പി. നേതാക്കള്‍ തന്റെ ബന്ധുക്കളുടെ ജീവന് അപകടത്തിലാക്കുന്നു എന്നാണ് സ്വാതിയുടെ...
തിരുവനന്തപുരം :ഇ.പി.ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. 29 വർഷം മുൻപ് നടന്ന സംഭവത്തിൽ സുധാകരനെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിപിഎം പ്രതി ചേർത്തത അതിലാണ് ഇപ്പോൾ സുധാകരന്...
കണ്ണൂര്‍: ഇ.പി ജയരാജൻ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഇ.പി. ജയരാജന്. അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വ്യക്തിപരമായി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.പി.സി.സി....