എൻ്റെ പൊന്നേ . റിക്കാർഡ് ഭേദിച്ച്സ്വര്ണവില തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50...
എൻ്റെ പൊന്നേ . റിക്കാർഡ് ഭേദിച്ച്സ്വര്ണവില തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50...
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി ഒടുവിൽ സ്ഥിരീകരിച്ചു. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്.ഇബ്രാഹിം...
ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസില്‍...
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായില്ല...
തലശ്ശേരി : തലശേരി നഗരസഭാ മുൻ ചെയർമാനും തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ അഡ്വ കെ . ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ വേങ്ങയിൽ വത്സല കുമാരി. മക്കൾ വി .രാം മോഹൻ (ഡെപ്യൂട്ടി...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. എറണാകുളം...
മുംബൈ : കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ അധീർ രഞ്ജൻ ചൗധരിക്ക് യാതൊരു അധികാരവുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരും അനുസരിക്കണം,ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും ഖർഗെ കൂട്ടിച്ചേർത്തു ....
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന്റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതിയുടെ പരാതിയെത്തുടർന്ന് ഫയൽ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുമാണ് ബൈഭവ് കുമാറിനെ...
തിരുവനന്തപുരം: സോളാര്‍ വിവാദവുമായ് ബന്ധപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ആര്.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ജോണ്‍ മുണ്ടക്കയത്തിന്റെ...