തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഇനി ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവൺമെൻ്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പറയുന്നത് ശരിയല്ലെന്നും...
കോഴിക്കോട്: കുറ്റ്യാടിയിലെ സ്കൂളിൽ ബിജെപി പ്രവർത്തകൾ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത്...
ന്യൂഡൽഹി: വിവിധാവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് ശക്തമാകുന്നു. ഹരിയാന, പഞ്ചാബ് അതിർത്തിയിൽ കർഷകരെ തടഞ്ഞതോടെ സംഘർഷം കൂടുതൽ കടുത്തിരിക്കുകയാമ്. ശംഭു അതിർത്തിയിൽ രാത്രിയിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷക നേതാക്കളെ...
വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ചവരില്‍ രണ്ടുപേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍...
തലശ്ശേരി: കൊട്ടിയൂരിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ച യാണ് വനംവകുപ്പ് പിടികൂടിയത്. തു ടർന്ന് ഇന്നലെ അർധരാത്രിയോടെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ട്...
ദോഹ: ഖത്തറിൽ കുറച്ചു നാളുകൾ കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത വെൽനസ് ആക്ടിവിറ്റി ക്ലബ് ആയ ജിം ഖത്തർ അതിന്റെ പ്രവർത്തന മേഖല ഖത്തറിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ ശ്രദ്ധേയരാകുന്നു. പുതിയ ഡയറക്ടർ ബോർഡിന് കീഴിൽ...
കൊച്ചി: ലാ വ്ലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് നല്കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന് വിരമിച്ച ശേഷം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോണ്‍ ജോര്‍ജ്. ആര്. മോഹന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍...
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികളും സഹോദരങ്ങളുമായ അമൽ ജിത്തും അഖിൽ ജിത്തും കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ...
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരേ കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തികൂടെയെന്നാണ് കോടതി ഇന്ന് ആരാഞ്ഞത്. ഇന്ന് തന്നെ ചര്‍ച്ചയ്ക്ക്...
തിരുവനന്തപുരം: എസ്എൻസി ലാവ്ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ലാവ്ലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം മുൻപ് കോടതിയിൽ ഹർജി നൽകി കാത്തിരിക്കുകയായിരുന്നു...