കൊല്ലം: ചവറയിൽ പ്രശസ്തമായ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിക്ക് ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും കുട്ടി അകപ്പെടുകയായിരുന്നു. ചവറ വടക്കുംഭാഗം പാറശേരി...
.. ദോഹ :വില്ല്യാപ്പള്ളി മയ്യന്നൂർ മഹല്ല് കമ്മിറ്റി ആസ്പയർ പാർകിൽ നാട്ടുകാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ നോമ്പ് തുറ സംഘടിപ്പിച്ചു.കുടുംബങ്ങളും കുട്ടികളുമായി 200 ഓളം പേർ പങ്കെടുത്ത ഇഫ്താർ സംഗമം മഹല്ല് നിവാസികളുടെ ആവേശകരമായ ഒത്തു...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ജർമനിയെ അതൃപ്തി അറിയിച്ച് ഇന്ത്യ. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നും നിയമം എങ്ങനെ നടപ്പാക്കാമെന്ന് നന്നായറിയാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജർമനിയുടെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ...
തൃശൂര്‍: നടൻ ടൊവിനോ തോമസിന്റെ ചിത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കരുതെന്ന് ചൂണ്ടി കാട്ടി സിപിഐക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്. തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ടൊവിനോയുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്....
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പ് കൂടിയാണെന്ന് സിപിഎം നേതാവ് എ കെ ബാലന്. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലന് പറഞ്ഞു.അങ്ങിനെ...
ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ പരാതിയുമായ് കേരള സർക്കാർ . രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കമാണ് കേരള സർക്കാർ നടത്തിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഏഴ് ബില്ലുകളാണ്...
ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിയിലേക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനു ശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടുമാറ്റി. എഎപി നേതാക്കൾ...
ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏത് കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന് വ്യക്തമല്ല ഇന്ത്യ റഷ്യയുടെ പാത...
തൃശൂര്‍: നിറത്തിന്റെ പേരിലെ വിവാദത്തിന് പിന്നാലെ നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കേരള കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി...
കൊച്ചി: മോന്സണ് മാവുങ്കലിന്റെ വീട്ടിലെ മോഷണത്തില്‍ കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്. മോണ്സണ് മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകന് മനസ് മോണ്‍സനാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് പരിശോധന...